വെണ്ണികുളം – റാന്നി റോഡിൽ മേനാംതോട്ടം മുതൽ പൂവൻമല വരെയുളള ഭാഗത്ത് കേരള വാട്ടർ അഥോറിറ്റിയുടെ റീസ്റ്റോറേഷൻ പ്രവൃത്തികൾ ആരംഭിക്കുന്നതിനാൽ ജനുവരി മൂന്നു മുതൽ രണ്ടാഴ്ചത്തേക്ക് ഈ ഭാഗത്ത് ഗതാഗത നിയന്ത്രണം ഉണ്ടാകുമെന്ന് പൊതുമരാമത്ത് വകുപ്പ് നിരത്ത് റാന്നി ഉപവിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.


