തിരുവല്ല – കേരള കോൺഗ്രസ് എം കല്ലൂപ്പാറ മണ്ഡലം കമ്മിറ്റി മണ്ഡലം പ്രസിഡന്റ തോമസ് ചാണ്ടപ്പിള്ളയുടെ അദ്ധ്യക്ഷതയിൽ കൂടി .
സംസ്ഥാന ഉന്നതാധികാര സമിഥി അംഗം റ്റി. ഒ എബ്രഹാം ഉത്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ജേക്കബ് മാമ്മൻ , പ്രസാദ് കൊച്ചു പാറയ്ക്കൽ, നിയോജക മണ്ഡലം സെക്രട്ടറി ബിജു നൈനാൻ , യൂത്ത് ഫ്രണ്ട് എം നിയോജകമണ്ഡലം പ്രസിഡന്റ നെബു തങ്ങളത്തിൽ എന്നിവർ പ്രസംഗിച്ചു. പി കെ കുര്യൻ, എം ആർ തമ്പി , വർഗ്ഗീസ് പി.എ. എന്നിവർ പങ്കെടുത്തു.


