ഫുജൈറ – ദിബ്ബയിലെ പ്രവാസി സുഹൃത്തുക്കളുടെ കൂട്ടായ്മയായ ദിബ്ബ ഇന്ത്യൻ വെൽഫെയർ അസോസിയേഷൻ -DIWA ASSOCIATION സംഘടപ്പിക്കുന്ന ക്രിസ്മസ് ന്യൂ ഇയർ ആഘോഷം 31/12/2023 ദിബ്ബ തിയേറ്ററിൽ നടക്കുന്നു. ഞയറാഴ്ച രാത്രി 7.30 ന് തുടങ്ങുന്ന പരിപാടിയിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.



