റോബിൻ ബസ്സുടമക്ക് ഒടുവിൽ നീതി !!
നയാപൈസ അടക്കാതെ കോടതി റോബിൻ ബസ്സ് ഉടമക്ക് വിട്ടുനൽകി. തന്റേടത്തോടെ എല്ലാവന്റേയും മുന്നിൽ നിൽക്കാൻ കോടതി അനുവദിച്ച സ്ഥിതിക്ക് ഇനി എത്ര യുദ്ധം കൊണ്ട് രാഷ്ട്രീയക്കാർ വന്നാലും റോബിൻ റോഡിലിറക്കും. ഈ ബോർഡ് വെച്ചുതന്നെ ഓടും, ബസ്റ്റാന്റിൽ കയറും ആളെയെടുക്കും . നിയമം ഇന്ത്യയിൽ എന്റെ കൂടെയാണെന്ന് റോബിൻ ബസുടമ പറഞ്ഞു.



