ശമ്പള സംരക്ഷണ ദിനമായി ആചരിച്ചു.

Pathanamthitta Politics
Print Friendly, PDF & Email

പത്തനംതിട്ട – ജീവനക്കാരുടെ ശമ്പളം നിർബന്ധമായി പിടിച്ചെടുക്കാനുള്ള ഇടത് സർക്കാർ ഉത്തരവിനെതിരെ കേരള എൻ.ജി.ഒ സംഘ് സുപ്രീം കോടതി വരെ നിയമപോരാട്ടം നടത്തി നേടിയ അനുകൂല വിധിയുടെ 5-ാം വാർഷികമായ ഒക്ടോബർ-29, എൻ.ജി.ഒ സംഘ് പത്തനംതിട്ട ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ശമ്പള സംരക്ഷണ ദിനമായി ആചരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *