സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ നിയമനം ; അപേക്ഷ ക്ഷണിച്ചു.

Pathanamthitta

പത്തനംതിട്ട – ജില്ലയിലെ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതികളിലെ (പോക്‌സോ) സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ തസ്തികയിൽ നിയമനം നടത്തുന്നതിന് 1978-ലെ കേരള ഗവൺമെന്റ് ലാ ഓഫീസേഴ്സ് (അപ്പോയിൻമെന്റ് ആന്റ് കണ്ടീഷൻസ് ഓഫ് സർവീസ്) ആന്റ് കണ്ടക്ട് ഓഫ് കേസസ് ചട്ടം 10 പ്രകാരം യോഗ്യരായ അഭിഭാഷകരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. വിലാസം, ജനന തീയതി/മതം, എന്റോൾമെന്റ് സർട്ടിഫിക്കറ്റ്, പ്രവൃത്തി പരിചയം തെളിയിക്കുന്ന രേഖ എന്നിവയുടെ പകർപ്പ്, ഫോൺ നമ്പർ, ഇ-മെയിൽ ഐ.ഡി എന്നിവ ഉൾപ്പെടുത്തി ഫോട്ടോ പതിച്ച ബയോഡേറ്റ സഹിതമുള്ള അപേക്ഷ സെപ്റ്റംബർ 14 ന് മുമ്പ് കലക്ടറേറ്റ് കാര്യാലയത്തിൽ സമർപ്പിക്കണം. ഫോൺ: 0468 222515.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *