മെഴുവേലി അനശ്വര ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെ 28-ആമത് വാർഷികവും, ഓണാഘോഷവും

Pathanamthitta

മെഴുവേലി – അനശ്വര ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെ 28-ആമത് വാർഷികവും, ഓണാഘോഷവും ബഹു. മെഴുവേലി ഗ്രാമപ്പഞ്ചായത്തു പ്രസിഡന്റ് ശ്രീ. നേജോ മോൻ ഉൽഘാടനം ചെയ്തു. ചടങ്ങിൽ ക്ലബ് പ്രസിഡന്റ് അതുൽ അജയൻ, ബഹു. 6 ആം വാർഡ് മെമ്പർ രജനി ബിജു, ബഹു. MPAC സെക്രട്ടറി. അഖിലേഷ്. ബഹു. യുവധാര സെക്രട്ടറി സുരേഷ് കുമാർ, ബിജു പുളിമുട്ടിൽ, അശോക് പുല്ലേലിൽ, ഷൈജി മെഴുവേലി, ക്ലബ് സെക്രട്ടറി ഹരി അശോക് അടക്കമുള്ളവർ പങ്കെടുത്തു. യോഗത്തിൽ ബഹു. ഇലവുംതിട്ട പോലീസ്സ്റ്റേഷൻ. S. I. ഉണ്ണികൃഷ്ണൻ സാർ, ഓണസന്ദേശവും നൽകി !! തുടർന്ന് കായിക, കലാ, വിനോദ മത്സരങ്ങളും നടന്നു.

What do you feel about this post?

20%
like

Like

70%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

10%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *