ഡോ. തോമസ് ഐസക് പത്തനംതിട്ടയിൽ മികച്ച ഭൂരി പക്ഷത്തിൽ ജയിക്കുമെന്ന് നാഷണാലിസ്റ്റ് കിസാൻ സഭ ( എസ് ) ജില്ലാ പ്രസിഡന്റ്‌ സോണി സാമൂവൽ

Pathanamthitta Politics

പത്തനംതിട്ട – ഡോ. തോമസ് ഐസക് പത്തനംതിട്ടയിൽ മികച്ച ഭൂരി പക്ഷത്തിൽ ജയിക്കുമെന്ന് നാഷണാലിസ്റ്റ് കിസാൻ സഭ ( എസ് ) ജില്ലാ പ്രസിഡന്റ്‌ സോണി സാമൂവൽ പറഞ്ഞു. നാഷണാലിസ്റ്റ് കിസാൻ സഭ (എസ് ) പത്തനംതിട്ട ജില്ലാ കമ്മിറ്റി പാർലിമെന്റ് തിരഞ്ഞെടുപ്പ് അവലോകന യോഗം നടത്തി. ഡോ. തോമസ് ഐസക് പത്തനംതിട്ടയിൽ മികച്ച ഭൂരിപക്ഷത്തിൽ ജയിക്കുമെന്നും യോഗം വിലയിരുത്തി.

വേനൽകാലത്തു കൃഷി നശിച്ച കർഷകർക്ക് ധന സഹായം നൽകാൻ സംസ്ഥാന സർക്കാർ നടപടി എടുക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
സോണി സാമുവേലിനെക്കൂടാതെ സിജോ, സുമേഷ് കുമാർ,ജോൺ മാത്യു, V.V ജോണി, രാജീവ്‌ RS എന്നിവർ സംസാരിച്ചു

 

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *