ഏഴുമറ്റൂരിൽ ക്ഷീര കർഷകരെ ആദരിച്ചു.

Pathanamthitta

എഴുമറ്റൂർ: ജനകീയ സമിതിയുടെ നേതൃത്വത്തിൽ ചിങ്ങം ഒന്ന് കർഷക ദിനത്തോടനുബന്ധിച്ച് ക്ഷീര കർഷകരെ ആദരിച്ചു. കൊറ്റനാട് വെള്ളയിൽ ക്ഷീരസംഘത്തിലെ അംഗങ്ങളായ സജി പുല്ലാന്നിൽ, അജി നിവാസിനെയും ആണ് ആദരിച്ചത്. സജി പുല്ലാന്നിൽ കേരള സർക്കാരിന്റെ പത്തനംതിട്ട ജില്ലയിലെ ചെറുകിട ക്ഷീരകർഷകനുള്ള അവാർഡ് ജേതാവ് കൂടിയാണ്.

ജനകീയ സമിതിക്ക് വേണ്ടി രാജേഷ് ഊന്നുകല്ലിൽ, വിജയൻ വെള്ളയിൽ, ഷാജി കുടപ്പനയ്ക്കൽ, രമേശ് കാഞ്ഞിരത്തുംമുറിയിൽ, രാജൻ ഇരിട്ടിയാനിൽ, സനോ ഇരുമ്പുഴി, ഷാജി മേമന, ക്ഷീര സംഘം സെക്രട്ടറി ശ്രുതി നായർ, എബി പഴമണ്ണിൽ, ഉണ്ണി മുഞ്ഞനാട്ട്,, സിജു വെള്ളയിൽ തുടങ്ങിയവർ പങ്കെടുത്തു.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *