കവിയൂർ: കലയും സാഹിത്യവും സംസ്കാരത്തിന്റെ ആത്മാവാണെന്നും ശരിരമില്ലാതെ ആത്മാവിന് നിലനിൽപ്പില്ല. അതുപോലെ കലയും സാഹിത്യവും സംസ്ക്കാരത്തിന്റെ തായ് വേരുകളാണന്നും അദ്ദേഹം കൂട്ടി ചേർത്തു.തപസ്യ കലാ സാഹിത്യ വേദി കവിയൂരിൽ നടന്ന യൂണിറ്റ് സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രമുഖ പടയണി ആശാൻ കെ.ജി ഓമനക്കുട്ടൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് വേണുരാജ് കടമ്പനാട് മുഖ്യപ്രഭാഷണം നടത്തി.ജില്ലാ സെക്രട്ടറി ബിന്ദു സജീവ് ഭാരവാഹി പ്രഖ്യാപനം നടത്തി.കവിയൂർ സദാശിവൻ, പ്രഭാ സതീശ്, RLV സനോജ്,മനോജ് കാർത്യാ ,ശ്രീജിത് പി.വി കുന്നന്താനം തുടങ്ങിയവർ പ്രസംഗിച്ചു.

What do you feel about this post?
0%
Like
0%
Love
0%
Happy
0%
Haha
0%
Sad
0%

