ആറന്മുളയിലെ എൻഡിഎ സ്ഥാനാർത്ഥി കുമ്മനം രാജശേഖരൻ നയിക്കുന്ന സ്ഥാനാർത്ഥി പര്യടനം നാളെ . (05.04.2026)

Pathanamthitta Politics
Print Friendly, PDF & Email

ആറന്മുള – രാവിലെ കുളനട പഞ്ചായത്ത്‌ – ഉളനാട് ക്ഷേത്രം 08:00 am, ഉളനാട് ജംഗ്ഷൻ 08:30am, അമ്പലക്കടവ് 08:45am, കലാവേദി 09:00am, ആൽത്തറപ്പാട് 09:15am, പാണിൽ ജംഗ്ഷൻ 9:30am, പനങ്ങാട് ജംഗ്ഷൻ 09:45am, കൈപ്പുഴ മേലേടത്ത് ജംഗ്ഷൻ 10:00 am, പൈവഴി ജംഗ്ഷൻ
10:15 am, മാന്തുക ജംഗ്ഷൻ 10:30 am, ഞെട്ടൂര് മുട്ടത്ത് ദേവി ക്ഷേത്രം 10:45 am, കുളനട കാണിക്ക മണ്ഡപം 11:00 am

*മല്ലപ്പുഴശ്ശേരി പഞ്ചായത്ത്‌
കിഴക്കേ നട, ആറൻമുള (starting point) 2:30 pm, നെല്ലിക്കാല ജംഗ്ഷൻ (തെക്കേമല വഴി) 2:40 pm, പുന്നയ്ക്കാട് (ഇടപ്പാറ വഴി) 3:00 pm, കുഴിക്കാല ചന്ത ജങ്ഷൻ 3:20 pm, കുറുന്താർ വഞ്ചിപ്പടി 3:40 pm, കാഞ്ഞിരവേലി ജങ്ഷൻ 3:55 pm,. ആറൻമുള തറയിൽ ജംഗ്‌ഷൻ. 4:10 pm

*ആറന്മുള പഞ്ചായത്ത്
കോട്ട ശിവക്ഷേത്രം ജംഗ്‌ഷൻ 4.00 P M , പൊയ്കമുക്ക് 4.10 P M , എഴിക്കാട് 4.30 PM, കാവിരിക്ക് പടി വല്ലന 4.45 P M , കിടങ്ങന്നൂർ ജംഗ്ഷൻ
5.00 P M , നാൽക്കാലിക്കൽ ജംഗ്ഷൻ 5.10 P M , തുരുത്തിമല 5.20 P M , കോഴിപ്പാലം ആറന്മുള 5.40 P M ,. മാലക്കര ജംഗ്ഷൻ 6.00 P M
ആറാട്ടുപുഴ 6.10 P M , നീർവിളാകം 6.30 P M , കോട്ടയ്ക്കകം 6.50 P Mഐയ്ക്കര ജംഗ്ഷൻ ( സമാപനം). 7.00 P M

Leave a Reply

Your email address will not be published. Required fields are marked *