ബിജെപിയെ വിജയിപ്പിക്കണം ; വിശ്വകർമ്മ വിശ്വബ്രാഹ്മണ സമൂഹ ആത്മീയ ആചാര്യൻ വിശ്വബ്രഹ്മ ശങ്കരാചാര്യ പീഠാധീശ്വർ ദണ്ഡിസ്വാമി സാധു കൃഷ്ണാനന്ദ സരസ്വതി മഹാരാജ്

Pathanamthitta Politics
Print Friendly, PDF & Email

ആറന്മുള: കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ, ഇടത് വലത് മുന്നണികൾ വിശ്വകർമ്മ സമൂഹത്തെയും സ്ഥാനാർത്ഥികളെയും അവഗണിച്ചതിൽ പ്രതിഷേധിച്ചും വിശ്വകർമ്മ വിശ്വബ്രാഹ്മണ സമൂഹത്തിൽ നിന്ന് മൂന്ന് സ്ഥാനാർത്ഥികളെ മത്സരിപ്പിക്കുന്ന ബിജെപിയോടുള്ള നന്ദി സൂചകമായും വിശ്വബ്രാഹ്മണ സമൂഹത്തിൻ്റെ ആത്മീയ ആചാര്യൻ വിശ്വബ്രഹ്മ ശങ്കരാചാര്യ പീഠാധീശ്വർ ദണ്ഡിസ്വാമി സാധു കൃഷ്ണാനന്ദ സരസ്വതി മഹാരാജിൻ്റെ നിർദ്ദേശപ്രകാരവും ബിജെപി സ്ഥാനാർത്ഥികൾക്ക് പിന്തുണ പ്രഖ്യാപിക്കാനും, അവർക്കു വോട്ടു ചെയ്യാനും, വിശ്വബ്രാഹ്മണ സമൂഹം സംയുക്തമായി തീരുമാനിച്ച വിവരം അറിയിച്ചു കൊള്ളുന്നു.

@ സെക്രട്ടറി, വിശ്വബ്രാഹ്മണ സമൂഹം, കേരള

Leave a Reply

Your email address will not be published. Required fields are marked *