ഉമ്മൻ ചാണ്ടി മാതൃക പൊതുപ്രവർത്തകൻ, പിണറായി ഏകാധിപതി : കറ്റാനം ഷാജി

Pathanamthitta Politics

സീതത്തോട് : ഉമ്മൻ ചാണ്ടി പാവങ്ങളെ ചേർത്ത് പിടിച്ച മാതൃകാ പൊതുപ്രവർത്തകനായിരുന്നു എന്നാൽ പിണറായി ഏകാധിപതിയായ ഭരണാധികാരിയാണെന്നും കെ പി സി സി ജനറൽ സെക്രട്ടറി കറ്റാനം ഷാജി പറഞ്ഞു. യു ഡി എഫ് സ്ഥാനാർത്ഥി പ്രൊഫ സതീഷ് കൊച്ചുപറമ്പിലിൻ്റ തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനത്തിൻ്റെ ഭാഗമായി സീതത്തോട് മണ്ഡലം പര്യടനത്തിൻ്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

അധ്യക്ഷൻ രതീഷ് കെ നായർ അദ്ധ്യക്ഷത വഹിച്ചു. അർ. ദേവകുമാർ, മാത്യു കല്ലേത്ത്, റോയിച്ചൻ എഴികത്ത്, ഹരികുമാർ പൂതങ്കര, വസന്ത് ചിറ്റാർ, ജോയൽ മാത്യു മുക്കരണത്ത്, അലൻ ജിയോ മൈക്കിൾ, ഷമീർ തടത്തിൽ, ലാലു കുരുവിള,ജോയൽ മാത്യു, സൂസൻ മേബിൻ സലിം, രാജു കലപ്പമണ്ണിൽ, ജോസ് പുരയിടം, സാം മാത്യു, ജിബിൻ,ബൈജു ആങ്ങമുഴി, ഐവാൻ വകയാർ, മോഹനൻ മുല്ലപ്പറമ്പിൽ, ശ്യം എസ് കോന്നി, റോജി എബ്രഹാം,ജോൺ കിഴക്കെതിൽ,ജയ പ്രകാശ്,അജിത്ത് അയിരൂർ എന്നിവർ പ്രസംഗിച്ചു.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *