ആറന്മുള – ആറന്മുള നിയോജക മണ്ഡലം NDA സ്ഥാനാർത്ഥി കുമ്മനം രാജശേഖരൻ നയിക്കുന്ന സ്ഥാനാർത്ഥി പര്യടനം. (02.04.2026) നാളെ രാവിലെ 8 മണിക്ക് തോട്ടപ്പുഴശ്ശേരി പഞ്ചായത്തിൽ ആരംഭിക്കും.
മരംകൊള്ളി – 08:00 am, പുളിമുക്ക് 08:45am , ചരൽകുന്ന് 09:15am, തോണിപ്പുഴ 09;30am, നെടുംപ്രയാർ 09:45am, ചെട്ടിമുക്ക് 10:15am, പൂഴിക്കുന്ന്
10:30am
കോയിപുറം പഞ്ചായത്ത് (I കോയിപുറം മേഖല)
പുവത്തൂർ 10:35am, കുന്നം 11:00am, നെല്ലിക്കൽ 11:15am,കോയിപ്പുറം 11:40am, കരീലമുക്ക് 11:50am, നെല്ലിമല 12:10pm
ഇരവിപേരൂർ പഞ്ചായത്ത് ഓതറ ഏരിയ:
കുന്നേക്കാട് ( ഗോപുരം പടി) 03:00pm, വടികുളം 03:05pm, മാമൂട് 03: 10pm, പഴയകാവ് 03:20pm, പുതുകുളങ്ങര 03:30, ആൽത്തറ 03;40
പഞ്ചായത്ത് പടി 03:50
ഇരവിപേരൂർ ഏരിയ, തോട്ടപുഴ 04;00pm, നന്നൂർ 04:10pm, കാവുങ്കൽ 04:20pm, വള്ളംകുളം 04:25pm, നല്ലൂർസ്ഥാനം 04:35pm, നെല്ലാട് 04:40pm
ഇരവിപേരൂർ 04;50pm
പുല്ലാട് – കുമ്പനാട് 05:00pm, പുല്ലാട് 05:30pm, ആത്മാവ് ജംഗ്ഷൻ 06:00pm, ആന്താലിമൺ (ഉന്നതി ) 06:15pm, വള്ളിക്കാല 06:30pm, കുറവൻകുഴി
06:45pm, പുരയിടത്തിങ്കാവ് 07:15pm, ഐരെകാവ് 07:30pm, ആലുംതറ 07:45pm



