ശാർങ്ങക്കാവ് വിഷു മഹോത്സവം ; ലേല അറിയിപ്പ്

Kerala Pathanamthitta
Print Friendly, PDF & Email

കുളനട – വെൺമണി ശാർങ്ങക്കാവ് ദേവീക്ഷേത്രത്തിൽ 2026 ഏപ്രിൽ 14, 15, 16 തീയതികളിൽ നടക്കുന്ന പ്രസിദ്ധമായ വിഷു മഹോത്സവത്തോടനുബന്ധിച്ച് ക്ഷേത്ര മൈതാനത്ത് കടകൾ കെട്ടി വ്യാപാരം നടത്തുന്നതിനായുള്ള തറയുടെ ലേലം 2026 മാർച്ച് 8-ാം തീയതി ഞായറാഴ്ച രാവിലെ 9.30ന് ക്ഷേത്ര സംരക്ഷണ സമിതി ഓഫീസിൽ വെച്ച് നടക്കും. ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ കൃത്യസമയത്തുതന്നെ എത്തിച്ചേരണമെന്ന് ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു . ലേലം കൈക്കൊള്ളുന്ന സമയത്ത് ലേലത്തുകയുടെ 25% കെട്ടിവയ്ക്കേണ്ടതാണെന്നും

​പ്രസിഡന്റ്: ഒ.പി.ബാലൻ നായർ (ഫോ: 9447714512)
​ഖജാൻജി: വേണു കുമാർ (ഫോ: 9324405396)
​സെക്രട്ടറി: അജിത് കുമാർ ഡി.നായർ (ഫോ: 9447549531) എന്നിവർ അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *