ലണ്ടനിലെ ശിവരാത്രി ആഘോഷം

World
Print Friendly, PDF & Email

ഹേവാർഡ്സ്ഹീത്ത് ഹിന്ദുസമാജത്തിന്റെ ശിവരാത്രി ആഘോഷം 2026 ഫെബ്രുവരി 15 ആം തീയതി ഞായറാഴ്ച വൈകുന്നേരം 6 മണിമുതൽ ഹേവാർഡ്സ്ഹീത്തിലുള്ള സ്‌കെയിൻസ് ഹിൽ മില്ലെനിയം ഹാളിൽ വച്ച് നടത്തപ്പെടും.അന്നേ ദിവസം ശിവ അഷ്ടോത്തരാർച്ചന, മഹാ മൃത്യുഞ്ചയ മന്ത്ര അർച്ചന, അഖണ്ടനാമജപം, ഹിന്ദുസമാജത്തിലെ അംഗങ്ങൾ അവതരിപ്പിക്കുന്ന, തിരുവാതിര,രമ്യ രഞ്ജിത്ത്, പത്മപ്രിയ എന്നിവർ അവതരിപ്പിക്കുന്ന ക്ലാസിക്കൽ ഡാൻസ്,ഗൗരി ശ്രീകുമാർ, ഹരിഗോവിന്ദ് എന്നീ ഗായകർ പങ്കെടുക്കുന്ന നാമർച്ചന എന്നിവയും ഉണ്ടായിരിക്കും.
അന്വേഷണങ്ങൾക്ക് താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ ബന്ധപ്പെടുക.
07466396725, 07838708635, 07425168638.

Address
The Scaynes Hill Millennium Village Centre , Haywards
Heath
RH17 7PG

Leave a Reply

Your email address will not be published. Required fields are marked *