സിനിമ പ്രേക്ഷക കൂട്ടായ്മ ഫെബ്രുവരി 22ന് പ്രമുഖരെ ആദരിക്കും.

Cinema Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട : സിനിമ പ്രേക്ഷക കൂട്ടായ്മയുടെ 13-ാംവാർഷികത്തോടനുബന്ധിച്ച് സിനിമ, മാധ്യമം ,കായികം , ആരോഗ്യം , സാമൂഹ്യ പ്രവർത്തനം , കലാരംഗം , ഫോട്ടോ ഗ്രാഫർ എന്നീ രംഗങ്ങളിൽ നിന്നുള്ള പ്രമുഖരെ ഫെബ്രുവരി 22ന് പത്തനംതിട്ടയിൽ നടക്കുന്ന ചടങ്ങിൽ ആദരിക്കുമെന്ന് സിനിമ പ്രേക്ഷക കൂട്ടായ്മ ജില്ല ചെയർമാൻ സലിം പി. ചാക്കോയും , കൺവീനർ പി. സക്കീർ ശാന്തിയും അറിയിച്ചു.

ഫെബ്രുവരി മൂന്നിന് ആദരിക്കുന്ന പ്രമുഖ വ്യക്തിത്വങ്ങളെ പ്രഖ്യാപിക്കും.

Leave a Reply

Your email address will not be published. Required fields are marked *