പത്തനംതിട്ട – ജില്ലാ ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തിൽ കാതോലിക്കേറ്റ് ഹയർ സെക്കണ്ടൻ്ററി സ്കൂളിൽ നടന്ന ക്ലിൻറ് സ്മാരക സംസ്ഥാന ബാലചിത്രരചനാ മത്സരത്തിൻറെ ജില്ലാ തല മത്സരവിജയികൾ 2025.
*പ്രത്യേക വിഭാഗം മൽസര വിജയികൾ :
ആരോൺ പി. അജു ( കുമ്പളാംപൊയ്ക സി.എം.എസ് ഹൈസ്ക്കൂൾ – ഹിയറിംഗ് ഇംപയർമെൻ്റ് – ഒന്നാം സ്ഥാനം ) , അനശ്വര അനീഷ് ( മേക്കൊഴൂർ മാർത്തോമ എം.റ്റി.എച്ച് എസ് – രണ്ടാം സ്ഥാനം ) .
ആരവ് എ.നായർ ( വാഴമുട്ടം ഗവ. യു. പി.എസ് – ലോക്കോ മോട്ടോർ ഡിസബിലിറ്റി – ഒന്നാം സ്ഥാനം ) , സ്വാതി സജി ( മേക്കൊഴൂർ എം.ടി .എച്ച്. എസ് – രണ്ടാം സ്ഥാനം ) .
അബിൻ വർഗ്ഗീസ് ഡാനിയേൽ ( കുമ്പഴ എം.പി. വി.എച്ച്. എസ്. എസ് – ഇൻ്റലക്ച്വൽ ഡിസബിലിറ്റി ഒന്നാം സ്ഥാനം ) , ശ്വേത സജി ( മേക്കൊഴൂർ എസ്.എൻ.ഡി.പി യു.പി സ്കൂൾ – പ്രോൽസാഹന സമ്മാനം ).
* പ്രത്യേക വിഭാഗങ്ങൾക്ക് സംസ്ഥാന തല മൽസരം ഇല്ല .
ജനറൽ വിഭാഗം : ( എൽ.കെ.ജി & യു.കെ.ജി ) – ഐസിൻ ഫാത്തിമ ( ഒന്നാം സ്ഥാനം – അൽ അമാൻ ഇംഗ്ലീഷ് മീഡിയം സ്കൂൾ പത്തനംതിട്ട ) , മെഹറിൻ വിൻന്ത് റാഷീദ് ( രണ്ടാം സ്ഥാനം – അൽ അമാൻ ഇംഗ്ലീഷ് മീഡിയം സ്കൂൾ പത്തനംതിട്ട ) , മന്ത്ര ജെ. (മൂന്നാം സ്ഥാനം – ശ്രീശാന്തനന്ദ വിദ്യാനികേതൻ പത്തനംതിട്ട )
ജനറൽ വിഭാഗം (എൽ.പി) : അഞ്ജന ആർ.എ( ഒന്നാം സ്ഥാനം – തോട്ടുവ ഗവ. എൽ.പി. എസ് ) , മാധവ് ആർ. ദേവ് ( രണ്ടാം സ്ഥാനം – വാഴമുട്ടം ഗവ. യു.പി സ്കൂൾ ) , അൽഫിൻ ആസിഫ് ( മൂന്നാം സ്ഥാനം – പത്തനംതിട്ട മേരിമാത പബ്ലിക്ക് സ്കൂൾ ).
ജനറൽ വിഭാഗം: (യു.പി ) നവനീത് കൃഷ്ണ എസ്. ( ഒന്നാം സ്ഥാനം – മൂത്തൂർ ക്രൈസ്റ്റ് സെൻട്രൽ സ്കൂൾ ) , ദേവനന്ദ എസ് . ( രണ്ടാം സ്ഥാനം – പ്രമാടം നേതാജി ഹയർ സെക്കണ്ടൻ്ററി സ്കൂൾ ) , അളകനന്ദ ആർ. ( മൂന്നാം സ്ഥാനം – അടൂർ ഓൾ സെയിൻ്റ്സ് പബ്ലിക്ക് സ്കൂൾ ).
ഹൈസ്ക്കൂൾ വിഭാഗം :
ദിവിജ വിജയകുമാർ ( ഒന്നാം സ്ഥാനം – കോന്നി റിപ്പബ്ലിക്കൻ വി.എച്ച്.എസ് എസ് ) , സിദ്ധാർത്ഥ് അജുമോൻ ( രണ്ടാം സ്ഥാനം – പത്തനംതിട്ട കാതോലിക്കേറ്റ് ഹയർ സെക്കണ്ടൻ്ററി സ്കൂൾ ) , ഋതുനന്ദ ആർ ( മൂന്നാം സ്ഥാനം – അടൂർ ഓൾ സെയിൻ്റസ് പബ്ലിക് സ്കൂൾ ) .
ജനറൽ (ഹയർ സെക്കണ്ടൻ്ററി വിഭാഗം) ദുർഗ്ഗാദത്ത് ആർ ( ഒന്നാം സ്ഥാനം – കോന്നി അമൃത വി.എച്ച് എസ് . എസ് )
*സംസ്ഥാന തല മൽസരത്തിന് അർഹത നേടിയ ജനറൽ വിഭാഗത്തിൽ നിന്നുമുള്ള ആദ്യത്തെ മൂന്ന് സ്ഥാനക്കാർ ഏറണാകുളം മറൈൻ ഡ്രൈവിന് സമീപമുള്ള സംസ്ഥാന ശിശുക്ഷേമ സമിതി വക ചിൽഡ്രൻസ് പാർക്കിൽ നടക്കും . ജനുവരി 24 ശനിയാഴ്ച രാവിലെ ഒൻപതിനാണ് മൽസരങ്ങൾ തുടങ്ങുന്നത് .
**ജില്ലാതല മൽസര വിജയികൾക്കുള്ള സർട്ടിഫിക്കറ്റും മൊമൻ്റോയും ഫെബ്രുവരി 14 ശനിയാഴ്ച രാവിലെ 11 മണിക്ക് പത്തനംതിട്ട ആർ.ടി. ഓഫിസിന് മുകളിലുള്ള ജില്ലാ ശിശുക്ഷേമ സമിതി ഓഫിസിൽ വെച്ച് വിതരണം ചെയ്യും .


