അടൂർ നഗരസഭയിലെ കോൺഗ്രസ് കൗൺസിലറും നേതാവുമായ അനു വസന്തൻ പാർട്ടി വിട്ടു. കോൺഗ്രസിന്റെ വികസന വിരുദ്ധ നയങ്ങൾക്കും
വർഗീയ ശക്തികളുമായുള്ള ബന്ധത്തിലും പ്രതിഷേധിച്ചാണ് രാജി. CPIM മായി ചേർന്ന് പ്രവർത്തിക്കുമെന്ന് അനുവസന്തൻ അറിയിച്ചു. കൗൺസിലർ സ്ഥാനവും രാജിവച്ചിട്ടുണ്ട്.


