കെ.പി.എം.സ് പുല്ലാട് യൂണിയൻ അയ്യൻകാളി ജയന്തി, അവിട്ടാഘോഷം

Kerala Pathanamthitta

പുല്ലാട്: കെ.പി.എം.സ് പുല്ലാട് യൂണിയൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ മഹാത്മാ അയ്യൻകാളി ജയന്തി അവിട്ടം നാളിൽ ആഘോഷിച്ചു. മുട്ടുമൺ ജംഗ്ഷഷനിൽ നിന്ന് സാംസ്കാരിക ഘോഷയാത്രയോടെയാണ് പരിപാടികൾ തുടങ്ങിയത്. പുല്ലാട് ജംഗ്ഷൽ ചേർന്ന അനുസ്മരണ സമ്മേളനം പ്രശസ്ത സ്പീഡ് കാർട്ടൂണിസ്റ്റ് ഡോ.ജിതേഷ് ജി ഉദ്ഘാടനം നിർവ്വഹിച്ചു. യൂണിയൻ പ്രസിഡന്റ സേതുനാഥ് എസ്സ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ ജിജി മാത്യു, പുല്ലാട് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ്‌ ശ്രീ അനീഷ്‌ വരിക്കണ്ണാമല, ശ്രീ. സുബീഷ് കെ രാജൻ, ശ്രീമതി. രാജമ്മ എസ്സ് എന്നിവർ സംസാരിച്ചു.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *