കരുതലിന്റെ കൈത്താങ്ങുമായി ആശ്രയ ട്രസ്റ്റ്, കുമ്പനാട്

Pathanamthitta

കുമ്പനാട് – കരുതലിന്റെ കൈത്താങ്ങുമായി അശരണർക്കും രോഗികൾക്കും ആശ്രയ ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ ഓണകിറ്റും ഓണക്കോടിയും വിതരണം ചെയ്തു. കുമ്പനാട് പ്രവർത്തിക്കുന്ന അക്ഷയ കേന്ദ്രത്തിന്റെ സഹായത്തോടെ കോയിപ്രം – ഇരവിപേരൂർ പഞ്ചായത്തിലെ തിരഞ്ഞെടുത്ത അശരണർക്കും രോഗികൾക്കുമാണ് ഓണനാളിൽ ഇവരുടെ ഭവനം സന്ദർശിച്ച് ഓണ സമ്മാനം നൽകിയത്. ചെയർമാൻ സുബിൻ നീറുംപ്ലാക്കൽ, റവ. അജിത്ത് ഈപ്പൻ തോമസ്, മാത്യു കല്ലുങ്കത്തറ, സന്തോഷ് നെല്ലിമൂട്ടിൽ എന്നിവർ നേതൃത്വം നൽകി.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *