മഹിള സാഹസ് യാത്ര 2025 ; ആഗസ്റ്റ് 23 ന് ഇലന്തൂരിൽ

Pathanamthitta Politics

പത്തനംതിട്ട – മഹിളാ കോൺഗ്രസ്സ് സംസ്ഥാന പ്രസിഡന്റ് അഡ്വ. ജെബി മേത്തർ എം പി നയിക്കുന്ന മഹിള സാഹസ് യാത്ര 2025 ആഗസ്റ്റ് 23 ന് ഇലന്തൂർ മണ്ഡലത്തിൽ എത്തുന്നു. മഹിളാ സാഹസ് യാത്രയുടെ സ്വാഗത സംഘം രൂപികരിച്ചു. യോഗം കോൺഗ്രസ്സ് ജില്ലാ ജനറൽ സെക്രട്ടറി ഏലിസബേത് അബു ഉത്ഘാടനം ചെയ്തു. മഹിളാ കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ സതീ ദേവി റ്റി റ്റി അധ്യക്ഷത വഹിച്ചു.മഹിളാ കോൺഗ്രസ്‌ ജില്ലാ പ്രസിഡന്റ്‌ രജനി പ്രദീപ് മുഖ്യ പ്രഭാഷണം നടത്തി.ജില്ലാ വൈസ് പ്രസിഡന്റ്‌ ലീലാ രാജൻ, കോൺസ് മണ്ഡലം പ്രസിഡൻറ് കെ.പി. മുകുന്ദൻ , ജവഹർ ബാൽ മഞ്ച് ജില്ലാ ചെയർമാൻ കെ.ജി.റെജി, മഹിളാ കോൺഗ്രസ് ജില്ലാ ജനറൻ സെക്രട്ടറി ഷെറിൻ എം.തോമസ് , ബ്ലോക്ക്‌ ജനറൽ സെക്രട്ടറി സജിനി മോഹൻ, ശ്രീകലാ റെജി, മേഴ്സി മാത്യു, സുധർമ്മ രഘു, ഇന്ദിര ഇ എ, മിനി ജോൺ, പൊന്നമ്മ സോമരാജൻ, സോജൻ ജോർജ്ജ്, ജോഷ്വാ ശാമുവേൽ,ജോൺസൺ കെ ജി, ഡെയ്സി ലാലു, സാലി സജി, ഗീതാ കുമാരി തുടങ്ങിയവർ പ്രെസംഗിച്ചു.

*രക്ഷാധികാരി – കെ പി മുകുന്ദൻ (കോൺ. മണ്ഡലം പ്രസിഡന്റ് ) *ചെയർമാൻ – കെ ജി റെജി (ജില്ലാ ചെയർമാൻ ജെവഹർ ബാൽ മഞ്ച് )
*ജനറൽ കൺവീനർ -സതീ ദേവി റ്റി റ്റി (മഹിളാ കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ ) *കൺവീനർമാർ – മേഴ്സി മാത്യു, സിജു എം എസ്
*ജോയിന്റ് കൺവീനർമാർ – ജയശ്രീ മനോജ്, ഇന്ദിര ഇ എ *സ്വീകരണം- ചെയർമാൻ – മിനി ജോൺ, കൺവീനർ – പൊന്നമ്മ സോമരാജ്
*സ്റ്റേജ് – ചെയർമാൻ – സോജൻ ജോർജ്ജ്, കൺവീനർ – ജോഷ്വാ സാമുവൽ, ജോയിന്റ് കൺവീനർ – ജോൺസൺ കെ ജി
*പബ്ലിസിറ്റി – ചെയർമാൻ – ശ്രീകല റെജി, കൺവീനർ – സുധർമ്മ രഘു, *പ്രോഗ്രാം ചെയർമാൻ – ഷെറിൻ എം തോമസ്, കൺവീനർ – ഡെയ്സി ലാലു *ഫിനാൻസ്ചെയർമാൻ – ഷിബി ആനി ജോർജ്, കൺവീനർ – സുമതി സുരേഷ്, *എക്സിക്യൂട്ടിവ് അംഗങ്ങൾ – സാലി സജി, ഗീതാ കുമാരി എം ജി, ഷേർളി ജോർജ്, രോഹിണിയമ്മ, സൗമ്യ എസ്, ജയ സന്തോഷ്, സുജ ബോസ്, അനിത കുമാരി എന്നിവർ ഭരവാഹികളായി സാഗതസംഘം രൂപീകരിച്ചു.

ഫോട്ടോ ക്യാപ്ഷൻ :
മഹിളാ സാഹസ് യാത്ര ആഗസ്റ്റ് 23 ന് ഇലന്തൂരിൽ എത്തുന്നതിന്റെ ഭാഗമായുള്ള സാഗത സംഘ രുപീകരണ യോഗം കോൺഗ്രസ്‌ ജില്ല ജനറൽ സെക്രട്ടറി എലിസബേത്ത് അബു ഉദ്ഘാടനം ചെയ്യുന്നു

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *