പത്തനംതിട്ട : അടിയന്തരാവസ്ഥയുടെ 50-ാം വാർഷികത്തിൽ സമര പോരാളികളെ സി.പി.ഐ (എം) ജില്ലാ കമ്മറ്റി ബ്രാഞ്ചിൻ്റെ നേതൃത്വത്തിൽ ജൂലൈ 30 ബുധനാഴ്ച വൈകിട്ട് നാലിന് പത്തനംതിട്ട ജില്ലാ കമ്മറ്റി ഓഫീസ് ആഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ ആദരിക്കും . സി പി ഐ (എം) ജില്ല സെക്രട്ടറി രാജു എബ്രഹാം സമ്മേളനം ഉദ്ഘാടനം ചെയ്യും . സി . പി .ഐ (എം) സംസ്ഥാന കമ്മറ്റി അംഗം കെ.പി. ഉദയഭാനു മുഖ്യപ്രഭാഷണം നടത്തും
.
What do you feel about this post?
0%
Like
0%
Love
0%
Happy
0%
Haha
0%
Sad
0%

