“സോമേട്ടൻസ് മധുരം പായസക്കട ” ഇരുന്നും കഴിക്കാനുള്ള സൗകര്യം

Food Pathanamthitta
Print Friendly, PDF & Email

തിരുവല്ല- ചെങ്ങന്നൂർ റൂട്ടിൽ തിരുമൂലപുരത്ത് അനശ്വര നടൻ എം.ജി.സോമൻ്റെ വീട്ടിൽ 2021-ൽ അദ്ദേഹത്തിൻ്റെ മകനും, പ്രിയപെട്ട സജി ചേട്ടൻ്റെ ഭാര്യ ബിന്ദു സജി സോമനും, ആരംഭിച്ച “സോമേട്ടൻസ് മധുരം പായസക്കട” ഇന്ന് മാറ്റത്തിൻ്റെ പാതയിലാണ്. വീട്ടിലെ മാവിൻചുവട്ടിൽ ആരംഭിച്ച പായസ കൗണ്ടറിനൊപ്പം രുചിയേറിയ വിവിധ തരം പായസങ്ങൾ കസ്റ്റമേഴിസിന് ഇരുന്ന് കഴിക്കുവാനുള്ള സൗകര്യം കൂടി ഇന്നു മുതൽ ആരംഭിച്ചിരിക്കുകയാണ്, എല്ലാവരെയും ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നു. എല്ലാവിധ ആശംസകളും നേരുന്നു.👍
ടീം പത്തനംതിട്ടക്ക് വേണ്ടി അഡ്വ. അരുൺ പ്രകാശ്

Leave a Reply

Your email address will not be published. Required fields are marked *