ലോയേഴ്‌സ് യൂണിയൻ സംസ്ഥാനതല യുവ അഭിഭാഷക കൺവൻഷൻ നാഷണൽ ജുഡീഷ്യൽ അക്കാഡമി മുൻ ഡയറക്ടർ ഡോ. മോഹൻ ഗോപാൽ ഉദ്ഘാടനം നിർവ്വഹിച്ചു.

Kerala Pathanamthitta
Print Friendly, PDF & Email

ലോയേഴ്‌സ് യൂണിയൻ സംസ്ഥാനതല യുവ അഭിഭാഷക കൺവൻഷൻ നാഷണൽ ജുഡീഷ്യൽ അക്കാഡമി മുൻ ഡയറക്ടർ ഡോ. മോഹൻ ഗോപാൽ ഉദ്ഘാടനം നിർവ്വഹിച്ചു.

പത്തനംതിട്ട: വരേണ്യവർഗ്ഗ മേൽക്കോയ്മയും ആധിപത്യവും ജുഡീഷ്യറിയുടെ മുഖമുദ്രയായി മാറിയാൽ സാധാരണ ജനവിഭാഗത്തിന് നീതി നിഷേധിക്കപ്പെടുമെന്ന് നാഷണൽ ജുഡീഷ്യൽ അക്കാഡമി മുൻ ഡയറക്ടറും ഭരണഘടനാ വിദഗ്ധനുമായ ഡോ.മോഹൻഗോപാൽ പറഞ്ഞു.
ലോയേഴ്‌സ് യൂണിയൻ സംസ്ഥാനതല യുവ അഭിഭാഷക കൺവൻഷൻ ചരൽകുന്നിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സംസ്ഥാന പ്രസിഡൻ്റ് അഡ്വ.കെ.ഗോപാലകൃഷ്ണകുറുപ്പ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി അഡ്വ.സി.പി. പ്രമോദ്, അഡ്വ. ലതാ തങ്കപ്പൻ ,അഡ്വ.റാഫി രാജ്, അഡ്വ. എസ്.മനോജ് ,അഡ്വ. എം.സി.മോഹനൻ, അഡ്വ. കെ.കെ നാസർ, അഡ്വ. കെ.ഓ. അശോകൻ, അഡ്വ. ആഷാ ചെറിയാൻ, അഡ്വ. നിഷാദ് തങ്കപ്പൻ ,അഡ്വ. ബി.കെ.ബിജു, അഡ്വ. സി.പ്രകാശ്, അഡ്വ. ബിജോയ് വറുഗീസ് ,സി.പി.ഐ (എം) ഏരിയാ
സെക്രട്ടറി റ്റി.വി.സ്റ്റാലിൻ എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *