ട്രെയിൻ തട്ടി മരിച്ചു.

Kerala Pathanamthitta
Print Friendly, PDF & Email

തിരുവല്ല – കുറ്റൂർ മണിമല റെയിൽവേ പാലത്തിനു സമീപം ട്രെയിൻ തട്ടി യുവാവ് മരിച്ചു. കുറ്റൂർ പാണ്ടിശ്ശേരി കോളനിയിൽ പരേതനായ കുഞ്ഞച്ചൻ്റെയും ഗീതയുടെയും മകൻ പ്രവീൺ (40) ആണ് മരിച്ചത്. സംസ്കാരം നാളെ (5/7/25-ശനിയാഴ്ച രാവിലെ 10.30- ന് പൊട്ടൻമല ശ്മശാനത്തിൽ.. സഹോദരികൾ മഞ്ജു, ശശികല, പരേതയായ മിനി.

Leave a Reply

Your email address will not be published. Required fields are marked *