കൊട്ടാരക്കരയിൽ കാറും പിക്കപ്പും കൂട്ടി ഇടിച്ച് പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു.

Kerala Kollam

കൊല്ലം – കൊട്ടാരക്കരയിൽ കാറും പിക്കപ്പും കൂട്ടി ഇടിച്ച് പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു. അപകടത്തിൽ കടയ്ക്കൽ സ്വദേശി KIP 3rd ആംഡ് പൊലീസ് സബ് ഇൻസ്‌പെക്ടറായ സാബുവാണ് മരിച്ചത്. കൊട്ടാരക്കര ഭാഗത്തുനിന്നും തിരുവനന്തപുരം ഭാഗത്തേക്ക്‌ വരുമ്പോൾ എതിർദിശയിൽ വന്ന പിക് അപ്പ് ഇടിക്കുകയായിരുന്നു. കാർ ഓടിച്ചിരുന്ന എസ്ഐ സാബുവിനെ പരുക്കുകളോടെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *