പത്തനംതിട്ടയിൽ ഷാജി എൻ. കരുൺ അനുസ്മരണം നടന്നു.

Cinema Pathanamthitta

പത്തനംതിട്ട : പ്രശസ്ത സിനിമ സംവിധായകനും ഛായാഗ്രഹകനുമായ ഷാജി എൻ. കരുണിൻ്റെ അനുസ്മരണം സിനിമ പ്രേക്ഷക കൂട്ടായ്മയുടെ നേതൃത്വത്തിൽ പത്തനംതിട്ട ശാന്തി റസിഡൻസിയിൽ നടന്നു.

സിനിമ – സീരിയൽ നടൻ കടമ്മനിട്ട കരുണാകരൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു . സിനിമ പ്രേക്ഷക കൂട്ടായ്മ ചെയർമാൻ സലിം പി. ചാക്കോ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു . ജില്ല കൺവീനർ പി. സക്കീർ ശാന്തി , അഡ്വ. പി.സി ഹരി , ബിനോയ് രാജൻ , ജോജി ചേന്തിയേത്ത് , മനോജ് കുഴിയിൽ , കെ.സി വർഗ്ഗീസ് , റെജി പ്ലാംന്തോട്ടത്തിൽ , രമേശ് ആനപ്പാറ , രജീല ആർ.രാജം എന്നിവർ പ്രസംഗിച്ചു .

അടിക്കുറിപ്പ് .
സിനിമ പ്രേക്ഷക കൂട്ടായ്മയുടെ നേതൃത്വത്തിൽ പത്തനംതിട്ട ശാന്തി റസിഡൻസിയിൽ നടന്ന സിനിമ സംവിധായകൻ ഷാജി എൻ. കരുൺ അനുസ്മരണ സമ്മേളനം സിനിമ – സീരിയൽ നടൻ കടമ്മനിട്ട കരുണാകരൻ ഉദ്ഘാടനം ചെയ്യുന്നു .

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *