തലവടി സെന്റ് ജോൺസ് മർത്തോമ്മ ഇടവക പാഴ്സനേജ് പ്രതിഷ്ഠാ ശുശ്രൂഷ നടത്തി

Alappuzha

എടത്വ: തലവടി സെന്റ് ജോൺസ് മർത്തോമ്മ ഇടവകയുടെ പുതുതായി പണിത പാഴ്സനേജിന്റെ പ്രതിഷ്ഠ ശുശ്രുഷ മർത്തോമ്മ സഭാ പരമാധ്യക്ഷൻ ഡോ. തിയഡോഷ്യസ് മർത്തോമ്മ മെത്രപ്പോലീത്ത നിർവ്വഹിച്ചു. ഇടവക വികാരി റെജി തോമസ് ചാക്കോ അധ്യക്ഷത വഹിച്ചു. സഭ സീനിയർ വികാരി ജനറാൾ റവ തോമസ് മാത്യു, സെക്രട്ടറി റവ. എബി റ്റി. മാമ്മൻ, ട്രസ്റ്റി അൻസിൽ കോമാട്ടിൽ, ഭദ്രാസന സെക്രട്ടറി റവ. മാത്യൂസ് എം. മാത്യു, റവ. ചാക്കോ തോമസ്, റവ. ജോർജ് കോശി ഇടവക വൈസ് പ്രസിഡന്റ് ഡേവിഡ് എം. ജേക്കബ്, ഇടവക സെക്രട്ടറി ഈപ്പൻ തോമസ്, കൺവീനർ പി. അലക്സ്, പബ്ലിസിറ്റി കൺവീനർ പ്രകാശ് പനവേലി എന്നിവർ പ്രസംഗിച്ചു

🖊️ ഡോ. ജോൺസൺ വി ഇടിക്കുള

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *