തൊട്ടപ്പുഴശേരിയിൽ പോഷൺ പക്വാഡ സംഘടിപ്പിച്ചു

Pathanamthitta
Print Friendly, PDF & Email

പത്തനംത്തിട്ട – വനിതാ ശിശുവികസന വകുപ്പും ഐസിഡിഎസ് കോയിപ്രവും സംയുക്തമായി സംഘടിപ്പിച്ച പോഷൺ പക്വാഡ 2025 ന്റെ ഉദ്ഘാടനം തോട്ടപ്പുഴശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ ആർ കൃഷ്ണകുമാർ നിർവഹിച്ചു. പരിപാടിയുടെ ഭാഗമായി അനീമിയ ബോധവൽക്കരണ ക്ലാസ്സ്, ന്യൂട്രീഷൻ

എക്‌സിബിഷൻ, എച്ച് ബി പരിശോധന ക്യാമ്പ് എന്നിവ നടത്തി. വൈസ് പ്രസിഡന്റ് സിസിലി തോമസ്, സ്ഥിരം സമിതി അധ്യക്ഷരായ റീന തോമസ്, ലതാ ചന്ദ്രൻ, ജെസ്സി മാത്യു, സിഡിപിഒ ജി ബിന്ദു, ഐസിഡിഎസ് സൂപ്പർവൈസർ ആർ ശ്രീലേഖ , എൻഎൻഎം കോഡിനേറ്റർ ബിബിൻ, അങ്കണവാടി ജീവനക്കാർ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *