വിശ്വാസികൾക്ക് ചെറിയ പെരുനാൾ ആശംസകൾ നേർന്ന് എംപി

Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട – ജുമാ മസ്‌ജിദിൽ ആന്റോ ആന്റണി എംപി ഇന്നത്തെ നൊയമ്പ് തുറയിൽ പങ്കെടുത്തു, ചീഫ് ഇമാം അബ്ദുൽ ഷുക്കൂർ മൗലവി, ജുമാമസ്ജിദ് പ്രസിഡന്റ് എച്ച് ഷാജഹാൻ എന്നിവരെ അദ്ദേഹം സന്ദർശിച്ചു, ജുമാമസ്ജിദ് ഭാരവാഹികൾ അദ്ദേഹത്തെ സ്വീകരിച്ചു, വിശ്വാസികൾക്ക് ചെറിയ പെരുന്നാൾ ആശംസകളും നേർന്നാണ് അദ്ദേഹം മടങ്ങിയത്..

Leave a Reply

Your email address will not be published. Required fields are marked *