പത്തനംതിട്ട – ജില്ലാ മണ്ണ് സംരക്ഷണ ഓഫീസ് മുഖേന ഇലന്തൂർ ഡിവിഷനിലെ ചെന്നീർക്കര ഗ്രാമപഞ്ചായത്തിൽ ഉൾപ്പെട്ട നെടുംകുളം പട്ടികജാതി ഉന്നതിയിൽ നടപ്പാക്കുന്ന മണ്ണു സംരക്ഷണ പ്രവർത്തനോദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം ഓമല്ലൂർ ശങ്കരൻ നിർവഹിച്ചു. ചെന്നീർക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോർജ് തോമസ് അധ്യക്ഷനായി. മണ്ണു സംരക്ഷണ ഓഫീസ് ഓവർസിയർ സുർജിത് തങ്കൻ പങ്കെടുത്തു.
What do you feel about this post?
0%
Like
0%
Love
0%
Happy
0%
Haha
0%
Sad
0%

