ചെന്നൈ എയർപോർട്ടിലേക്ക് സെക്യൂരിറ്റി ഗാർഡ് നിയമനം ; വിമുക്തഭടന്മാർക്ക് പങ്കെടുക്കാം.

India

ചെന്നൈ എയർപോർട്ടിൽ സെക്യൂരിറ്റി ഗാർഡ് ജോലിക്കായി മാർച്ച് 21ന്  നടത്തുന്ന തിരഞ്ഞെടുപ്പിൽ വിമുക്തഭടന്മാർക്ക് പങ്കെടുക്കാം.  9488771996 എന്ന വാട്‌സ്അപ്പ് നമ്പറിലോ ldesingh.secagency@gmail.com ലോ  അപേക്ഷ സമർപ്പിക്കണം. ഫോൺ: 0474 2792987.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *