കൊച്ചി : ഇടക്കൊച്ചിയിൽ ഉത്സവത്തിനെത്തിച്ച ഊട്ടോളി മഹാദേവൻ എന്ന ആന ഇടഞ്ഞു. മൂന്ന് കാറുകൾ, ഒരു ബൈക്ക്, ആനയെ കൊണ്ടുവന്ന ലോറി, സൈക്കിൾ എന്നിവയൊക്കെ ആന തകർത്തു. പാപ്പാനും പരിക്കേറ്റു. ആനയെ ഇടക്കൊച്ചി ശ്രീകൃഷ്ണ ക്ഷേത്രത്തിൽ പകൽ പൂരത്തിന് കൊണ്ടുവന്നതായിരുന്നു. ആനയെ മയക്കുവെടി വെച്ച് തളക്കാനുള്ള ശ്രമത്തിലാണ്.
What do you feel about this post?
0%
Like
0%
Love
0%
Happy
0%
Haha
0%
Sad
0%

