യുകെ – തിരുവനന്തപുരത്ത് നടക്കുന്ന ആറ്റുകാൽ മഹോത്സവം അതേപോലെ തന്നെ അങ്ങ് ലണ്ടനിലെ കെന്റ് അയ്യപ്പ ടെമ്പിളും, കെന്റ് ഹിന്ദു സമാജവും ചേർന്ന് ആറ്റുകാൽ പൊങ്കാല മഹോത്സവം സംഘടിപ്പിക്കുന്നു.. ഈ വരുന്ന മാർച്ച് 13 ആം തീയതി രാവിലെ 9 മണി മുതൽ ഉച്ചക്ക് 3 മണി വരെ ആണ് ഭക്തിസാന്ദ്രമായ ചടങ്ങുകൾ നടത്തപ്പെടുന്നത്. ജാതി മത ഭേദമന്യേ എല്ലാ സനാതന വിശ്വാസികളും പരിപാടികളിൽ പങ്കെടുക്കണമെന്ന് സംഘാടകർ അഭ്യർത്ഥിക്കുന്നു.
പങ്കെടുക്കുന്നവർ ദയവായി ഈ കൊടുത്തിരിക്കുന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യാൻ അഭ്യർത്ഥിക്കുന്നു.
https://bit.ly/4hcbIlz
പൊങ്കാല ചടങ്ങ് നടത്തപ്പെടുന്ന സ്ഥലത്തിന്റെ വിലാസം –
3 SITTINGBOURNE ROAD
MAIDSTONE, KENT
ME14 5ES

അന്വേഷണങ്ങൾക്ക് ഈ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
07838170203 , 07973151975, 07985245890, 0750776652 , 07906130390


