കടന്നൽ കുത്തേറ്റ് ചികിത്സയിലായിരുന്ന ലോഡിംഗ് തൊഴിലാളി മരിച്ചു

Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട – പെരുനാട്ടിൽ ലോഡിംഗ് തൊഴിലാളി റെജികുമാർ (58) കടന്നൽ കുത്തേറ്റു മരിച്ചു. ഇന്നലെ തടി കയറ്റുന്നതിനിടയാണ് കുത്തേറ്റത്. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരിച്ചത്

Leave a Reply

Your email address will not be published. Required fields are marked *