പത്തനംതിട്ട നഗരസഭാ പരിധിയിൽ റോഡ് കയ്യേറി സ്ഥാപിച്ചിരിക്കുന്ന എല്ലാ നിർമ്മിതികളും ഒഴിപ്പിക്കും.

Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട നഗരസഭാ പരിധിയിൽ പിഡബ്ലുഡി റോഡ് കയ്യേറി അനധികൃതമായി സ്ഥാപിച്ചിരിക്കുന്ന എല്ലാ നിർമ്മിതികളും ഫെബ്രുവരി 25 ന് പൊതുമരാമത്ത് നിരത്ത് ‌വിഭാഗത്തിന്റെ നേതൃത്വത്തിൽ ഒഴിപ്പിക്കുമെന്ന് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനിയർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *