കുമ്പനാട് നോയൽ മെമ്മോറിയൽ ഹൈസ്കൂൾ ” നവതി വർഷ പൂർവ്വ വിദ്യാർത്ഥി സംഗമം”

Kerala Pathanamthitta

കുമ്പനാട് – 2025 February 8 -ന് നോയൽ മെമ്മോറിയൽ ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ നടത്തപ്പെട്ട ” നവതി വർഷ പൂർവ്വ വിദ്യാർത്ഥി സംഗമം” പ്രസിഡൻറ് ജോൺ കെ മാത്യൂസ് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. സെക്രട്ടറി സാം ജോൺ എ, ട്രഷറർ സക്കറിയ മത്തായി, വൈസ് പ്രസിഡൻറ് റവ. തോമസ് ജോൺ എ, വൈസ് പ്രസിഡൻറ് മണിക്കുട്ടൻ നായർ, മുഖ്യ പ്രഭാഷകൻ എൻ ആർ അശോക് കുമാർ, സെക്രട്ടറി സാം മാത്യു തുടങ്ങി നിരവധി വിശിഷ്ട വ്യക്തികൾ പങ്കെടുത്തു.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *