ജനകീയ പ്രക്ഷോഭത്തിന്‌ ബി.ഡി.ജെ.എസ്

Kerala Pathanamthitta

കോന്നി – ചെങ്ങറ സർവ്വീസ് സഹകരണ സംഘത്തിലെ പ്യൂൺ നിയമനം പട്ടികജാതി – പട്ടിക വർഗ്ഗ ഉദ്യോഗാർത്ഥികളെ പരിഗണിക്കണം, സംവരണം നടപ്പിലാക്കണം, രാഷ്ട്രീയപക്ഷപാതം അവസാനിപ്പിക്കണം അനർഹർ ആയിട്ടുള്ളവർ കടന്നുകൂടിയ ഈ റാങ്ക് ലിസ്റ്റ് റദ്ദ് ചെയ്തു പുതിയ എക്സാം നടത്തണം, കാർഷിക മേഖലയ്ക്ക് ഏറെ പ്രയോജനകരമായിരുന്ന വളം ഡിപ്പോ പുനസ്ഥാപിക്കണം. തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ജനകീയ പ്രക്ഷേപം നടത്തുമെന്ന്. ബി.ഡി.ജെ.എസ്.കോന്നി പഞ്ചായത്ത് പ്രസിഡൻറ് അജേഷ് എസ്. കുമാർ.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *