മഞ്ഞിനിക്കര ദയറയുടെ മൂന്ന് കിലോമീറ്റർ ചുറ്റളവിൽ യാചക നിരോധനം

Kerala Pathanamthitta

പത്തനംതിട്ട – മഞ്ഞനിക്കര പെരുനാളുമായി ബന്ധപ്പെട്ട് ഫെബ്രുവരി എട്ടുവരെ ഓമല്ലൂർ പഞ്ചായത്തിലെ മഞ്ഞിനിക്കര ദയറയുടെ മൂന്ന് കിലോമീറ്റർ ചുറ്റളവിലുളള പ്രദേശം യാചക നിരോധിത മേഖലയായി പ്രഖ്യാപിച്ചതായി സെക്രട്ടറി അറിയിച്ചു.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *