ഗാന്ധിദർശൻ വേദി ഡയറി 2025 പ്രകാശനം ചെയ്തു

Kerala Pathanamthitta

പത്തനംതിട്ട – കേരളാ പ്രദേശ് ഗാന്ധിദർശൻ വേദി ഡയറി 2025ന്റെ പ്രകാശന കർമ്മം കെ. പി.സി.സി.ജനറൽ സെക്രട്ടറി പഴകുളം മധു ഡി.സി.സി.പ്രസിഡൻറ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിലിന് നൽകികൊണ്ടു നിർവഹിച്ചു . കെ. പി.ജി.ഡി.ജില്ലാ ചെയർമാൻ കെ.ജി.റെജി അദ്ധ്യക്ഷത വഹിച്ചു.

ഡി.സി.സി.വൈസ് പ്രസിഡൻറ് അഡ്വ.എ.സുരേഷ്കുമാർ, ഗാന്ധി ദർശൻ വേദി സംസ്ഥാന എക്സിക്യൂട്ടീവ് അംഗം രജനി പ്രദീപ്, സംസ്ഥാന കൗൺസിലർ എലിസബത്ത് അബു, ഡി.സി.സി.സെക്രട്ടറി വിനീത അനിൽ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻറ് ജറി മാത്യു സാം, കസ്തൂർബ്ബ ഗാന്ധി ജില്ലാ ചെയർ പേഴ്സൺ ലീലാ രാജൻ, ഗാന്ധി ദർശൻ വേദി നിയോജക മണ്ഡലം പ്രസിഡൻറൻമാരായ എം.റ്റി.ശാമുവേൽ, വർഗ്ഗീസ് പൂവൻ പാറ,കസ്തൂർബ്ബ ഗാന്ധി ദർശൻ വേദി ജില്ലാ വൈസ് ചെയർമാൻ മേഴ്സി ശാമുവേൽ, ജില്ലാ സെക്രട്ടറി ശ്രീകലാ റെജി, കെ.പി.ജി.ഡി.നിയോജക മണ്ഡലം എക്സിക്യൂട്ടീവ് അംഗങ്ങളായ ടൈറ്റസ് തോമസ് , ഫാത്തിമ്മ സുലൈമാൻ എന്നിവർ പ്രസംഗിച്ചു.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *