കേരള ജനവേദി ജന്മദിനം ആചരിച്ചു.

Pathanamthitta

പത്തനംതിട്ട : 2002 ജനുവരി മാസം പ്രവർത്തനമാരംഭിച്ച കേരള ജനവേദിയുടെ ഇരുപത്തിമൂന്നാം ജന്മദിനാചരണം ജില്ലാ പഞ്ചായത്തംഗം റോബിൻ പീറ്റർ ഉദ്ഘാടനം ചെയ്തു. കേരള ജനവേദി സംസ്ഥാന പ്രസിഡണ്ട് റഷീദ് ആനപ്പാറ അധ്യക്ഷത വഹിച്ചു. പത്തനംതിട്ട നഗരസഭ മുൻ വൈസ് ചെയർമാൻ പി കെ ജേക്കബ് മുഖ്യപ്രഭാഷണം നടത്തി. അലങ്കാർ അഷറഫ്, ജോർജ് വർഗീസ് തെങ്ങുംതറയിൽ, കെ കെ നവാസ്, ശശികുമാർ തുരുത്തിയിൽ, കേരള ജന വേദി, സംസ്ഥാന സെക്രട്ടറി ഇന്ദിരാ വാഴമുട്ടം ,സംസ്ഥാന ട്രഷറർ ആമിന ബീവി,, ആനന്ദവല്ലി എന്നിവർ പ്രസംഗിച്ചു

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *