റേഷൻ കടയ്ക്ക് അപേക്ഷിക്കാം

Pathanamthitta
Print Friendly, PDF & Email

റേഷൻ കടകളിൽ ലൈസൻസികളെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. വിജ്ഞാപനം ഇറക്കിയ താലൂക്ക്, ബ്ലോക്ക് പഞ്ചായത്ത്, വില്ലേജ്, വാർഡ്, വിഭാഗം ക്രമത്തിൽ: അടൂർ, അടൂർ, അടൂർ, 5, പൊതുവിഭാഗം. തിരുവല്ല, പുളിക്കീഴ്, കടപ്ര, 2, പട്ടികജാതി. കോന്നി, കോന്നി, ഐരവൺ, 7, പട്ടികജാതി. തിരുവല്ല, പുളിക്കീഴ്, പെരിങ്ങര, 2, പട്ടികജാതി. റാന്നി, റാന്നി, ചേത്തക്കൽ, 2, പൊതുവിഭാഗം. മല്ലപ്പള്ളി, മല്ലപ്പള്ളി, എഴുമറ്റൂർ, 1, പട്ടികജാതി. അടൂർ, പന്തളം, പന്തളം തെക്കേക്കര, 5, പൊതുവിഭാഗം. അപേക്ഷ ഡിസംബർ 20 വൈകിട്ട് മൂന്നിനകം നേരിട്ടോ തപാലിലോ ജില്ലാ സപ്ലൈ ഓഫീസിൽ നൽകാം. വെബ്സൈറ്റ്-www.civilsupplieskerala.gov.in ഫോൺ: 04682222612, 2320509.

Leave a Reply

Your email address will not be published. Required fields are marked *