അടൂരേക്ക് വന്ന കാറും മറ്റൊരു കാറും തമ്മിൽ ക​ഴ​ക്കൂ​ട്ട​ത്ത് വെച്ച് കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ടം; ആ​റ് പേ​ർ​ക്ക് പ​രി​ക്ക്; ഒ​രാ​ളു​ടെ നി​ല ഗു​രു​ത​രം

Kerala Trivandrum
Print Friendly, PDF & Email

തി​രു​വ​ന​ന്ത​പു​രം: ക​ഴ​ക്കൂ​ട്ട​ത്ത് കാ​റു​ക​ൾ കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ആ​റ് പേ​ർ​ക്ക് പ​രി​ക്ക്. ഇ​വ​രെ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ഇ​തി​ൽ ഒ​രാ​ളു​ടെ നി​ല ഗു​രു​ത​ര​മാ​ണ്. ഇന്ന് രാവിലെ ആറരയോടെയാണ് അപകടമുണ്ടായത്. ചന്ത വിള കിൻഫ്രക്ക്മുന്നിലെ വളവിൽ നിയന്ത്രണം വിട്ട കാർ എതിരെ വന്ന കാറിൽ ഇടിക്കുകയായിരുന്നു. തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും അടൂരിലേക്ക് പോയ കാറും എതിരെ വന്ന മറ്റൊരു കാറുമാണ് കൂട്ടിയിടിച്ചത്. പരിക്കു പറ്റിയവരെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

KL26 P 0234

 

Leave a Reply

Your email address will not be published. Required fields are marked *