ഭരണഘടനാ സാക്ഷരതക്ക് തുടക്കമിട്ട് ജവഹർ ബാൽ മഞ്ച്

Kerala Pathanamthitta

പത്തനംതിട്ട : വിദ്യാർത്ഥികളിൽ ഭരണഘടനയെ പറ്റി അവബോധം വളർത്തുന്നതിന് ജവഹർ ബാൽ മഞ്ചിൻ്റെ നേതൃത്ത്വത്തിൽ ഭരണഘടന സാക്ഷരതക്ക് തുടക്കം കുറിച്ചു . പ്രമാടം നേതാജി ഹൈസ്കൂളിൽ ജില്ലാ തല ഉദ്ഘാടനം നടന്നു. ജെ ബി എം ജില്ലാ ചെയർമാൻ അഫ്സൽ പത്തനംതിട്ട അധ്യക്ഷത വഹിച്ച സെമിനാർ ബാൽ മഞ്ച് സംസ്ഥാന കോർഡിനേറ്റർ അഡ്വ പി ആർ ജോയ് ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം റോബിൻ പീറ്റർ മുഖ്യ പ്രഭാഷണം നടത്തി. ഫാദർ അഡ്വ: ഡേവീസ് പാറയിൽ ക്ലാസുകൾക്ക് നേതൃത്വം നൽകി. തുടർന്ന് സ്കൂൾ പ്രിൻസിപ്പാൾ അശ്വതി , ജെ ബി എം ജില്ലാ കോർഡിനേറ്റർമാരായ ജോസ് പനച്ചിക്കൽ, കെ ജി റെജി, മുഹമ്മദ് സാദിഖ്, അരുൺ മോഹൻ, സുരേഷ് റ്റി ആർ, വിദ്യ പി തുടങ്ങിയവർ സംസാരിച്ചു

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *