പി.ജി. ആയുർവേദ ഡിഗ്രി/ ഡിപ്ലോമ കോഴ്സ്  പ്രവേശനം: ഓപ്ഷൻ നൽകാം

Kerala Health

2024 -ലെ പി.ജി. ആയുർവേദ ഡിഗ്രി/ഡിപ്ലോമ കോഴ്‌സിലേക്കുള്ള രണ്ടാംഘട്ട അലോട്ട്‌മെന്റിനായി ഗവ. ആയുർവേദ കോളേജുകളിലേക്കും സ്വാശ്രയ ആയുർവേദ കോളേജുകളിലേക്കും ഓൺലൈനായി ഓപ്ഷൻ നൽകാം. ഓപ്ഷനുകൾ പുന:ക്രമീകരിക്കുന്നതിനും വേണ്ടാത്തവ ഒഴിവാക്കുന്നതിനും www.cee.kerala.gov.in ൽ ഒക്ടോബർ 13ന് രാത്രി 11.59 വരെ സൗകര്യം ലഭിക്കും. ഫോൺ: 0471-2525300.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *