മാർത്തോമാ യുവജനസഖ്യത്തിന്റെ മിഷൻ ഫിൽഡ് സന്ദർശനം

Pathanamthitta

കോന്നി സെന്റർ മാർത്തോമാ യുവജനസഖ്യത്തിന്റെ ആഭിമുഖ്യത്തിൽ റാന്നി നിലയ്ക്കൽ ഭദ്രാസന യുവജനസഖ്യത്തിന്റെയും ഊട്ടുപാറ ബഥെൽ മാർത്തോമാ ഇടവകയുടെയും സഹകരണത്തോടെ കൊക്കാതോട് മിഷൻ – കൊട്ടാംപാറ കേന്ദ്രികരിച്ച് മിഷൻ ഫിൽഡ് സന്ദർശനം നടത്തപ്പെട്ടു. കോട്ടാംപാറ കോളനിയിൽ താമസിക്കുന്ന ആദിവാസി കുടുംബങ്ങളെ കാണുവാനും അപരന് അന്നം എന്ന യജ്ഞത്തിലൂടെ അവരെ കരുതുവാനും സാധിച്ചു.റവ. ജോർജ് വർഗീസ്, റവ. ഡോ. ജോർജ് മാത്യു, റവ. രാജീവ്‌ ഡാനിയേൽ, റവ.മാത്യൂസ് ജോർജ്, റവ. എൽവിൻ ചെറിയാൻ എബ്രഹാം, ശ്രീ. റോയ് തോമസ്, ശ്രീ. മത്തായി തോമസ്, ശ്രീ. ഷൈൻ ഫിലിപ്പ്, ശ്രീ. ആരോൺ വിനോദ്, കുമാരി സ്റ്റെലിൻ ഷാജി, കുമാരി ആഷ്‌ന ഡാനിയേൽ എന്നിവർ നേതൃത്വം നൽകി.ഇതിൽ പങ്കെടുത്ത ഏവരോടും ഉള്ള നന്ദിയും സ്നേഹവും അറിയിക്കുന്നു.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *