ഇന്നലെ രാത്രി റാന്നിയിൽ അന്യ സംസ്ഥാന തൊഴിലാളി താമസിച്ചിരുന്ന മുറിയിൽ ഉഗ്രസ്ഫോടനം

Pathanamthitta
Print Friendly, PDF & Email

റാന്നി: ഇന്നലെ രാത്രി 9.15 നു അന്യ സംസ്ഥാന തൊഴിലാളി താമസിച്ചിരുന്ന മുറിയിൽ ഉഗ്രസ്ഫോടനം . സ്‌ഫോടനത്തിൽ ഒരാൾക്ക് പരിക്കേറ്റു
റാന്നി ഹെഡ് പോസ്റ്റോഫീസിനു മുമ്പിലുള്ള കെട്ടിടത്തിൻ്റെ മുകളിലെത്തെ നിലയിലാണ് സ്ഫോടനം നടന്നത്. മുറിയുടെ കതക് ദൂരത്തേയ്ക്ക് തെറിച്ചു പോയിട്ടുണ്ട്. ഒരാളെ ഗുരുതര പരിക്കുകളോടെ റാന്നി താലൂക്കിൽ പ്രവേശിപ്പിച്ചു. എംപിയും, പോലീസും സംഭവസ്ഥലത്ത് എത്തി പരിശോധന നടത്തി. മുറി സീലും ചെയ്തു. ഒരാൾ മാത്രമേ ഇവിടെ താമസം ഉണ്ടായിരുന്നുള്ളൂ…

 

Leave a Reply

Your email address will not be published. Required fields are marked *