പത്തനംതിട്ടയിൽ പുതിയ ജില്ലാ പോലീസ് മേധാവി ചുമതലയേറ്റു

Pathanamthitta

പത്തനംതിട്ട : പുതിയ ജില്ലാ പോലീസ് മേധാവിയായി വി ജി വിനോദ് കുമാർ ഐ പി എസ് ചുമതലയേറ്റു. ജില്ലാ പോലീസ് മേധാവിയുടെ അധിക ചുമതല വഹിച്ചുവന്ന അഡിഷണൽ എസ് പി ആർ ബിനുവിൽ നിന്നും ഇന്ന് 11 മണിക്കാണ് ചാർജ് ഏറ്റെടുത്തത്. കോട്ടയം പാമ്പാടി സ്വദേശിയായ വിനോദ് കുമാറിന് 2021 ൽ ഐ പി എസ് കൺഫർ ചെയ്ത് കിട്ടിയിരുന്നു. അഡിഷണൽ എസ് പി ആർ ബിനുവിനെകൂടാതെ പത്തനംതിട്ട ഡി വൈ എസ് പി എസ് നന്ദകുമാർ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായി.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *