ഇന്ത്യൻ ഇസ്ലാമിക്‌ സെന്റർ നാനോ ഫുട്‌ബോൾ ടൂർണമെന്റ് ശനിയാഴ്ച

Sports
Print Friendly, PDF & Email

അബുദാബി : ഇന്ത്യൻ ഇസ്ലാമിക്‌ സെന്റർ സ്പോർട്സ് വിംഗ് സംഘടിപ്പിക്കുന്ന “ഇൻഡിപെൻഡൻസ് കപ്പ് ” ഇൻഡോർ
പ്രഥമ നാനോ ഫുട്‌ബോൾ ടൂർണമെന്റ് ആഗസ്ത് 17 ന് ശനിയാഴ്ച രാത്രി 7 മണി മുതൽ ഇന്ത്യൻ ഇസ്ലാമിക്‌ സെന്ററിൽ വെച്ച് നടക്കും.
യു എ ഇ യിലെ പതിനാറു പ്രമുഖ ടീമുകൾ മാറ്റുരക്കുന്ന നാനോ സോക്കർ ഫുട്ബോൾ ടൂർണ്ണമെന്റ് നുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് : 0507902965 , 026424488

ഫോട്ടോ : ഇന്ത്യൻ ഇസ്ലാമിക്‌ സെന്റർ സ്പോർട്സ് വിംഗ് സംഘടിപ്പിക്കുന്ന “ഇൻഡിപെൻഡൻസ് കപ്പ് ” ഇൻഡോർ
നാനോ ഫുട്‌ബോൾ ടൂർണമെന്റ് പോസ്റ്റർ ജനറൽ സെക്രട്ടറി ഹിദായത്തുള്ള പറപ്പൂർ ഇന്റെ നേതൃത്വത്തിൽ പ്രകാശനം ചെയ്യുന്നു.

Leave a Reply

Your email address will not be published. Required fields are marked *